29 March 2024 Friday

ലോക പരിസ്ഥിതി ദിനത്തിൽ ഡിവൈഎഫ്ഐ ഒതളൂര്‍ യൂണിറ്റ് നാളേക്ക് ഒരു തണൽ ചലഞ്ച് നടത്തി

ckmnews

ലോക പരിസ്ഥിതി ദിനത്തിൽ ഡിവൈഎഫ്ഐ ഒതളൂര്‍ യൂണിറ്റ്  നാളേക്ക് ഒരു തണൽ ചലഞ്ച് നടത്തി 


ചങ്ങരംകുളം : ലോക പരിസ്ഥിതി ദിനത്തിൽ  #നാളേക്കൊ ഒരു തണൽ ചലഞ്ച് നടത്തി   ഡിവൈഎഫ്ഐ ഒതളൂർ പടിഞ്ഞാറ്റുമുറി യൂണിറ്റ്.ഒതളൂർ പടിഞ്ഞാറ്റുമുറിയില്‍ എല്ലാ വീടുകളിലും വൃക്ഷതൈകൾ വിതരണം ചെയ്താണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ലോക പരിസ്ഥിതി ദിനത്തിൽ ചലഞ്ച് നടത്തിയത്.പ്രതികൂല സാഹചര്യത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് വൃക്ഷതൈകൾ വിതരണം നടത്തിയത്