24 April 2024 Wednesday

ചങ്ങരംകുളത്ത് 5 പേര്‍ക്കും എടപ്പാളില്‍ 20 പേര്‍ക്കും കോവിഡ്

ckmnews

ചങ്ങരംകുളത്ത് 5 പേര്‍ക്കും എടപ്പാളില്‍ 20 പേര്‍ക്കും കോവിഡ്


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തില്‍ 2 പേര്‍ക്കും ആലംകോട് പഞ്ചായത്തില്‍ മൂന്ന് പേര്‍ക്കും ഉള്‍പ്പെടെ ചങ്ങരംകുളത്ത് 5 പേര്‍ക്കും എടപ്പാളില്‍ 20 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.കുറ്റിപ്പുറം 12 പേര്‍ക്കും മാറഞ്ചേരി 8 പേര്‍ക്കും,പെരുമ്പടപ്പ് 2 പേര്‍ക്കും,പൊന്നാനി 2 പേര്‍ക്കും,തവനൂര്‍ 7 പേര്‍ക്കും,വട്ടംകുളം 7 പേര്‍ക്കും,വെളിയംകോട് 4 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയില്‍ 657 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.