20 April 2024 Saturday

ചങ്ങരംകുളം ഒതളൂർ നെടിയേടത്ത് കുഞ്ഞുണ്ണി നിര്യാതനായി

ckmnews

ചങ്ങരംകുളം ഒതളൂർ നെടിയേടത്ത് കുഞ്ഞുണ്ണി നിര്യാതനായി 


ചങ്ങരംകുളം: ഒതളൂർ പൊലിയോടത്ത് സ്വദേശി നെടിയേടത്ത് കുഞ്ഞുണ്ണി (85)നിര്യാതനായി.ഭാര്യ. സുഭദ്ര.മക്കൾ. ജയരാജൻ, സുനിൽകുമാർ, ഉഷ

മരുമക്കൾ.ശശി, സുമംഗലി, പ്രബീന