09 May 2024 Thursday

ചങ്ങരംകുളം കല്ലുർമ്മയിൽ വിൽപനക്കായി സൂക്ഷിച്ച രണ്ട് ലക്ഷത്തോളം രൂപയുടെ അടക്ക മോഷണം പോയി

ckmnews

ചങ്ങരംകുളം കല്ലുർമ്മയിൽ വിൽപനക്കായി സൂക്ഷിച്ച രണ്ട് ലക്ഷത്തോളം രൂപയുടെ അടക്ക മോഷണം പോയി


ചങ്ങരംകുളം :കല്ലുർമ്മയിൽ വിൽപനക്കായി സൂക്ഷിച്ച രണ്ട് ലക്ഷത്തോളം രൂപയുടെ അടക്ക മോഷണം പോയി.

കല്ലുർമ്മയിൽ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന കിഴക്കേതിൽ ഇബ്രാഹിമിന്റെ വീട്ടിൽ കാർപോർച്ചിൽ തരം തിരിച്ച് വിൽപനക്കായി വെച്ച 6 ചാക്കിലതികം വരുന്ന അടക്കയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ മോഷ്ടാക്കൾ കവർന്നത്.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു