26 April 2024 Friday

ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ നൽകി.

ckmnews

ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത   വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ നൽകി.


ചങ്ങരംകുളം:ഒതളൂർ പടിഞ്ഞാറ്റുമുറി കെ എസ് യു യൂത്ത് കോൺഗ്രസ്,കോൺഗ്രസ്‌ പ്രവർത്തകർ ചേര്‍ന്ന് ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത   വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ നൽകി.വാർഡ് മെമ്പർ സുജിത സുനിൽ ഉദ്ഘാടനം നിർവഹിച്ചു.ബൂത്ത്‌ പ്രസിഡന്റ് സനീഷ്,യൂത്ത് കോൺഗ്രസ് പ്രസിഡന്റ്റ് നിധിൻ തളൂർ.വൈസ് പ്രസിഡന്റ് നിധിൻ എംകെ,കെ എസ് യു യുണിറ്റ് പ്രസിഡന്റ്,സുബിൻ,സെക്രട്ടറി ശ്രീജിത് എന്നിവർ നേതൃർത്ഥം നൽകി.എം.ടി. ശരീഫ് മാസ്റ്റർ,രജി ടിആര്‍

സുനിൽ ഒതളൂർ,മുഹയിം ഒതളൂർ എന്നിവർ സംസാരിച്ചു.സന്തോഷ് 

അധിൽ,അർജുൻ,അനന്തു എന്നിവർ പങ്കെടുത്തു