28 March 2024 Thursday

പള്ളിക്കുന്ന് ന്യൂസ്റ്റാര്‍ ക്ളബ്ബ് സ്വാതന്ത്രദിനം ആചരിച്ചു

ckmnews

പള്ളിക്കുന്ന് ന്യൂസ്റ്റാര്‍ ക്ളബ്ബ് സ്വാതന്ത്രദിനം ആചരിച്ചു


ചങ്ങരംകുളം:പള്ളിക്കുന്ന് ന്യൂസ്റ്റാർ ക്ലബ് സ്വാതന്ത്ര്യ ദിനം ആചരിച്ചു.അടുത്ത കാലത്ത് അഡ്വാക്കേറ്റ് ആയി എൻറോൾ ചെയ്ത പള്ളിക്കുന്നിന്റെ അഭിമാനം അഡ്വക്കറ്റ് സുപർണയും രക്ഷാധികാരി ഇബ്രാഹിം പള്ളിക്കുന്നും സംയുക്കതമായി പതാക ഉയർത്തി.കോവിഡ് പശ്ചാതലത്തില്‍ ആള്‍ക്കൂട്ടങ്ങളും ആഘോഷങ്ങളുമില്ലാതെയാണ് ചങ്ങുകള്‍ സംഘടിപ്പിച്ചത്.ക്ലബ് പ്രസിഡന്റ് അക്ബർ ജനറൽ സെക്രട്ടറി ജഫീറലി പള്ളിക്കുന്ന് എന്നിവര്‍ ചേര്‍ന്ന് സുപർണയെ പൊന്നാട അണിയിച്ച് ആദരിച്ചു.ഷിഹാബ് കെ.പി പ്രഭാഷണം നടത്തി.മറ്റു ക്ലബ് ഭാരവാഹികൾ പങ്കെടുത്തു.