23 April 2024 Tuesday

കർഷകർക്ക് മുണ്ടകൻ കൃഷിക്കുള്ള നെൽവിത്തു വിതരണം ചെയ്തു

ckmnews

കർഷകർക്ക് മുണ്ടകൻ കൃഷിക്കുള്ള നെൽവിത്തു വിതരണം ചെയ്തു


ചങ്ങരംകുളം:ചിയാനൂർ പാടശേഖരത്തിലെ കർഷകർക്ക് മുണ്ടകൻ കൃഷിക്കുള്ള നെൽവിത്തു വിതരണം ചെയ്തു,ആലംകോട് ഗ്രാമപഞ്ചായത്ത് മെമ്പർ ശശി പൂക്കേപുറത്ത് ചടങ്ങ് ഉൽഘാടനം ചെയ്തു ,പാടശേഖര സമിതി സെക്രട്ടറി സുബൈർ നടുവില വളപ്പിൽ ,കൃഷി ഓഫീസർ ടിഎം സുരേഷ്,കൃഷി അസിസ്റ്റൻ്റ് സുബീഷ് എൻപി എന്നിവർ സംസാരിച്ചു.