23 April 2024 Tuesday

സിപിഐഎം ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി

ckmnews

സിപിഐഎം ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി 


ചങ്ങരംകുളം: ബിജെപി യുഡിഎഫ് കൂട്ടുകെട്ട്  കേന്ദ്ര ഏജൻസിയെ വച്ച് മുഖ്യമന്ത്രിക്കെതിരെ കള്ളപ്രചരണം നടത്തുകയാണന്നാരോപിച്ച്  സിപിഐഎം ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി. ആലംകോട് നന്നംമുക്ക് 

ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനംത്തിന് ടി സത്യൻ, പി വിജയൻ, വി വി കുഞ്ഞുമുഹമ്മദ്, കെ കെ മണികണ്ഠൻ, എൻ ഉണ്ണി തുടങ്ങിയവർ നേതൃത്വം നൽകി