09 May 2024 Thursday

പുനർജനി മൂക്കുതല പി സി എൻ ജി എച്ച് എസ് സ്കൂൾ 83 84 എസ്എസ്എൽസി ബാച്ച് പി ചിത്രൻ നമ്പൂതിരിപ്പാടിന് അന്തിമോപചാരം അർപ്പിച്ചു

ckmnews

പുനർജനി മൂക്കുതല പി സി എൻ ജി എച്ച് എസ് സ്കൂൾ 83 84 എസ്എസ്എൽസി ബാച്ച് പി ചിത്രൻ നമ്പൂതിരിപ്പാടിന് അന്തിമോപചാരം അർപ്പിച്ചു


ചങ്ങരംകുളം:പുനർജനി മൂക്കുതല പി സി എൻ ജി എച്ച് എസ് സ്കൂൾ 83 84 എസ്എസ്എൽസി ബാച്ച് പി ചിത്രൻ നമ്പൂതിരിപ്പാടിന് അന്തിമോപചാരം അർപ്പിച്ചു. തൃശ്ശൂർ ചെമ്പു കാവിൽ ഉള്ള വീട്ടിലെത്തി ഭാരവാഹികളായ കെ വി ഉണ്ണികൃഷ്ണൻ,സി.പ്രേമദാസ് ജമാൽ കോക്കൂർ,ശിവൻ നന്നംമുക്ക്,പി.കെ.അബ്ദുല്ലക്കുട്ടി, പി.അബ്ദുൽ റസാഖ് എന്നിവരുടെ നേതൃത്വത്തിലാണ് തൃശ്ശൂർ പൂങ്കുന്നത്തെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചത്