09 May 2024 Thursday

ചങ്ങരംകുളം മേഖലയില്‍ 32 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു എടപ്പാളില്‍ 39 പേര്‍ക്കും പൊന്നാനിയില്‍ 135 പേര്‍ക്കും രോഗം

ckmnews

ചങ്ങരംകുളം മേഖലയില്‍ 32 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു 


എടപ്പാളില്‍ 39 പേര്‍ക്കും പൊന്നാനിയില്‍ 135 പേര്‍ക്കും രോഗം


ചങ്ങരംകുളം:ആലംകോട് 17 പേരും നന്നംമുക്ക് 15 പേരും ഉള്‍പ്പെടെ ചങ്ങരംകുളം മേഖലയില്‍ ഇന്ന് 32 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 39 പേര്‍ക്കും,കാലടി 76 പേര്‍ക്കും,കുറ്റിപ്പുറം 45 പേര്‍ക്കും,മാറഞ്ചേരി 46 പേര്‍ക്കും,പെരുമ്പടപ്പ് 12 പേര്‍ക്കും,പൊന്നാനി 135 പേര്‍ക്കും തവനൂര്‍ 10 പേര്‍ക്കും,വട്ടംകുളം 42 പേര്‍ക്കും,വെളിയംകോട് 10 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു