09 May 2024 Thursday

കോക്കൂർ റെയ്ഞ്ച് തല മുഅല്ലിം ഡേ ഫണ്ട് ഉദ്ഘാടനം ചെയ്തു

ckmnews

കോക്കൂർ റെയ്ഞ്ച് തല മുഅല്ലിം ഡേ ഫണ്ട് ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം: മുഅല്ലിം ഡേ ഫണ്ടിന്റെ 

കോക്കൂർ  റെയ്ഞ്ച് തല ഉദ്ഘാടനം മാനേജ്മെൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് മുഹമ്മദ് മാഷിൽ നിന്ന് സംഭാവന സ്വീകരിച്ച് റെയ്ഞ്ച് പ്രസിഡൻ്റ് മൂസ മുസ്‌ലിയാർ വളയംകുളം നിർവഹിച്ചു. ഹബീബ് ഫൈസി ഇബ്റാഹീം അസ്ഹരി സംസാരിച്ചു.