19 April 2024 Friday

മൂന്നര ലിറ്റർ വിദേശ മദ്യവുമായി ചങ്ങരംകുളം ഒതളൂർ സ്വദേശി അറസ്റ്റിൽ

ckmnews

മൂന്നര ലിറ്റർ വിദേശ മദ്യവുമായി ചങ്ങരംകുളം ഒതളൂർ സ്വദേശി അറസ്റ്റിൽ


ചങ്ങരംകുളം:വിൽപനക്കായി സൂക്ഷിച്ച മൂന്നര ലിറ്റർ വിദേശ മദ്യവുമായി ചങ്ങരംകുളം ഒതളൂർ സ്വദേശിയെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.ഒതളൂർ കൊടക്കാട്ട് അനിഷ് (47)നെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്.ഇയാളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹൊജറാക്കും