20 April 2024 Saturday

നന്നംമുക്ക് പഞ്ചായത്തില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ അക്രമം

ckmnews


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി യുടെ വീടിന് നേരെ അക്രമം.വാര്‍ഡ് 13ല്‍ വിജയിച്ചസബിത വിനയകുമാറിന്റെ  വീടിനുനേരെയാണ് അക്രമം നടന്നത്.സിപിഎം പ്രവര്‍ത്തകരാണ്  അക്രമം നടത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു.സിപിഎം  ആഹ്ലാദപ്രകടനം പോകുമ്പോൾ 

വിനയകുമാറിന്റെ വീടിന് നേരെ,പടക്കവും,കല്ലും, എറിയുക ആയിരുന്നുവെന്നും സ്ഥാനാർത്ഥികൾ വിജയിച്ച  പ്രകടനം മൂക്കുതലയിൽ വ്യാപകമായ അക്രമമാണ് നടത്തിയതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു