26 April 2024 Friday

ടീം ഈ ആർ എം അംഗങ്ങൾ തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം പെരുന്നാൾ മധുരം പങ്കുവച്ചു

ckmnews


ചങ്ങരംകുളം:ടീം ഈ ആർ എം അംഗങ്ങൾ തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം പെരുന്നാൾ മധുരം  പങ്കുവച്ചു. ഇവർക്കായി  സമാഹരിച്ച മധുര കിറ്റുകൾ നൽകിയാണ് ഇത്തവണ പെരുന്നാൾ ആഘോഷം ആക്കിയത്. നാസർ കടവിൽ,ഗഫൂർ ,ജിഷാദ് ,റഫീഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.