24 April 2024 Wednesday

ചങ്ങരംകുളം ആലങ്കോട് താമസിക്കുന്ന പരേതനായ കുട്ടി മോൻ മകൻ അറുമുഖൻ നിര്യാതനായി

ckmnews

ചങ്ങരംകുളം ആലങ്കോട് താമസിക്കുന്ന പരേതനായ കുട്ടി മോൻ മകൻ അറുമുഖൻ നിര്യാതനായി 


ചങ്ങരംകുളം മൂക്കുതല ഹൈസ്ക്കൂളിന് സമീപം നിരവധി കാലം ഹോട്ടൽ നടത്തിയിരുന്ന ഒലിയിൽ പടിഞ്ഞാക്കര വീട്ടിൽ ഇപ്പോൾ ആലങ്കോട് താമസക്കാരനുമായ പരേതനായ കുട്ടി മോൻ മകൻ അറുമുഖൻ 85 വയസ്സ് നിര്യാതനായി.   ഭാര്യ കമല.മക്കൾ

രാധാകൃഷ്ണൻ,മനോഹരൻ,ദിവാകരൻ,രജനി,ലത

മരുമക്കൾ:മണി (പരേതൻ)കൃഷ്ണൻ,സലീന,നളിനി,രജനി

സംസ്ക്കാരം ചൊവ്വ കാലത്ത് 8.30 ന്  വീട്ടുവളപ്പിൽ