29 March 2024 Friday

മൂക്കുതല വാര്യർമൂല അശ്വതിയിൽ താമസിക്കുന്ന രാമകൃഷ്ണൻ നായർ നിര്യാതനായി

ckmnews

മൂക്കുതല വാര്യർമൂല അശ്വതിയിൽ താമസിക്കുന്ന രാമകൃഷ്ണൻ നായർ നിര്യാതനായി 


ചങ്ങരംകുളം:മൂക്കുതല വാര്യർമൂല അശ്വതിയിൽ താമസിക്കുന്ന രാമകൃഷ്ണൻ നായർ (83) നിര്യാതനായി.വർദ്ധക്യസഹജമായ കാരണങ്ങളാൽ വിശ്രമത്തിലായിരുന്നു.ഭാര്യ മാധവിക്കുട്ടി.

മക്കൾ : ലീന (ഗീത ) റീന, അനിൽകുമാർ.

 മരുമക്കൾ :സുരേഷ് കുമാർ, മനോഹരൻ, സ്മിത.സംസ്ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് ഷൊർണ്ണൂർ ശാന്തിതീരത്ത്