26 April 2024 Friday

ടെക്സ്റ്റൈല്‍സ് &റെഡിമെയ്ഡ് അസോസിയേഷൻ പ്രതീകാത്മകമായി കൈവണ്ടി സമരം നടത്തി.

ckmnews

ടെക്സ്റ്റൈല്‍സ് &റെഡിമെയ്ഡ് അസോസിയേഷൻ പ്രതീകാത്മകമായി കൈവണ്ടി സമരം നടത്തി.


ചങ്ങരംകുളം:കഴിഞ്ഞ രണ്ടു മാസകാലമായി അടഞ്ഞു കിടക്കുന്ന വ്യാപാര സ്ഥാപനങ്ങൾ തുറന്ന് കൊടുക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേരളം മുഴുവനും നടത്തുന്ന ഉപവാസ സമരത്തിന് പിന്തുണയുമായി ചങ്ങരംകുളം യൂണിറ്റ് ടെക്സ്റ്റൈല്‍സ് &റെഡിമെയ്ഡ്  അസോസിയേഷൻ പ്രതീകാത്മകമായി കൈവണ്ടി സമരം നടത്തി.ഉസ്മാൻ,സഫർ നെച്ചിക്കൽ,ജഗനിവാസൻ,ശറഫു ആലംകോട്,സുബൈർ, സുഹൈൽ,ഹാരിസ്,ശബീബ് എന്നിവർ നേതൃത്വം നൽകി.