19 April 2024 Friday

ചങ്ങരംകുളത്ത് ഓട്ടോ തൊഴിലാളികൾ ഓണാഘോഷം സംഘടിപ്പിച്ചു

ckmnews

ചങ്ങരംകുളത്ത് ഓട്ടോ തൊഴിലാളികൾ ഓണാഘോഷം സംഘടിപ്പിച്ചു


ചങ്ങരംകുളത്ത്:സംയുക്ത  ഓട്ടോ തൊഴിലാളി യൂണിയൻ ഹൈവെ ഓട്ടോ തൊഴിലാളികൾ ഓട്ടോസ്റ്റാന്റിൽ  ഓണാഘോഷം സംഘടിപ്പിച്ചു.പൂക്കളം ഒരുക്കിയും പായസം വിതരണം ചെയ്തും തുടങ്ങിയ പരിപാടിയിൽ വിവിധ കലാ പരിപാടികളും അരങ്ങേറി.പ്രദീപ്,മുജീബ്,ഷെരീഫ്,മിധുൻ,അശറഫ്,വാസു,നവാസ്,സുഭാഷ്,ശിവദാസൻ തുടങ്ങിയവർ നേതൃത്വം നൽകി