09 May 2024 Thursday

അബ്രാസ് ഫോട്ടോ മത്സരത്തിൽ അമൽ അൻവറിന് ഒന്നാം സമ്മാനം

ckmnews

അബ്രാസ് ഫോട്ടോ മത്സരത്തിൽ അമൽ അൻവറിന് ഒന്നാം സമ്മാനം


ചങ്ങരംകുളം:അബ്രാസ്   ഗ്രൂപ്പ് നടത്തിയ വിദ്യാർഥികൾക്കായുള്ള ഫോട്ടോ മത്സരത്തിൽ അമൽ അൻവർ ഒന്നാം സ്ഥാനം നേടി. സമ്മാനം ലഭിച്ച  അമൽ അൻവർ മുത്തൂരിന് അബ്രാസ് ഗ്രൂപ്പ് 

സമ്മാനം നൽകി.ചടങ്ങിൽ അമീർ ഒതളൂർ

മുസ്സവിർ, ബുഷ്‌റ,     സുബൈർ തുടങ്ങിയവർ പങ്കെടുത്തു