28 March 2024 Thursday

ഒരു കൈത്താങ്ങ് കൂട്ടായ്മ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

ckmnews

ഒരു കൈത്താങ്ങ് കൂട്ടായ്മ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു


ചങ്ങരംകുളം:നിർധനരും അശരണരുമായ രോഗികൾക്കും 

കുടുംബങ്ങൾക്കും താങ്ങും തണലുമേകുന്നതിനായാണ് 

ചങ്ങരംകുളം ഒരു കൈത്താങ്ങ് കൂട്ടായ്മ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ മന്മഥൻ്റെ അധ്യക്ഷതയിൽ 

ഷൈൻ ബാലൻ 

ബിരിയാണി കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ 

കൈത്താങ്ങ് കൂട്ടായ്മ ഭാരവാഹികൾ പങ്കെടുത്ത് സംസാരിച്ചു.