20 April 2024 Saturday

ചിയ്യാനൂർ എഎംഎൽപി സ്കൂൾ അധ്യാപകനായിരുന്ന യൂസുഫ് മാസ്റ്റർ അന്തരിച്ചു

ckmnews

ചിയ്യാനൂർ എഎംഎൽപി സ്കൂൾ അധ്യാപകനായിരുന്ന യൂസുഫ് മാസ്റ്റർ അന്തരിച്ചു


എടപ്പാൾ അങ്ങാടി  മഹല്ലിൽ അംശക്കച്ചേരി യുപി സ്കൂളിന് സമീപം താമസിച്ചിരുന്ന പഴയകാല മുസ്ലിംലീഗ് നേതാവും കെ. പി. അബുസാഹിബിന്റെ അളിയനുമായ എം.വി. യൂസുഫ് മാസ്റ്റർ (80) അന്തരിച്ചു.ചിയ്യാനൂർ എ എം എൽ പി സ്കൂൾ അധ്യാപകനായിരുന്നു.11 മണിക്ക് ഖബറടക്കം നടത്തും