26 April 2024 Friday

ചിയ്യാനൂർ എഎൽപി സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

ckmnews

ചിയ്യാനൂർ എഎൽപി സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു


ചങ്ങരംകുളം:ചിയ്യാനൂർ എഎൽപി സ്കൂൾ വാർഷികാഘോഷവും എൽഎസ്എസ് വിജയികളെ അനുമോദിക്കൽ ചടങ്ങും സംഘടിപ്പിച്ചു.വെള്ളിയാഴ്ച വൈകിയിട്ട് മൂന്ന് മണിക്ക് വാർഡ് മെമ്പർ അധ്യക്ഷത വഹിച്ച പരിപാടി ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹീർ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ മോഹൻദാസ് മാസ്റ്റർ സ്വാഗതം പറഞ്ഞു.വൈകുന്നേരത്തോടെ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി