23 April 2024 Tuesday

ചങ്ങരംകുളം മാന്തടത്ത് താമസിച്ചിരുന്ന കൊഴിക്കര പടിഞ്ഞാക്കര പരമേശ്വരൻ നായർ നിര്യാതനായി

ckmnews

ചങ്ങരംകുളം മാന്തടത്ത് താമസിച്ചിരുന്ന കൊഴിക്കര പടിഞ്ഞാക്കര പരമേശ്വരൻ നായർ നിര്യാതനായി


ചങ്ങരംകുളം: മാന്തടത്ത് താമസിച്ചിരുന്ന കൊഴിക്കര പടിഞ്ഞാക്കര പരമേശ്വരൻ നായർ(95) നിര്യാതനായി.

ഭാര്യ:താവഴി പടിഞ്ഞാക്കര പൊറ്റെക്കാട് വിശാലക്ഷ്മി അമ്മ.മക്കൾ:സേതുമാധവൻ,വത്സല ,വനജ,അരവിനന്ദാക്ഷൻ.മരുമക്കൾ;പ്രിയ,ജനാർദ്ദനൻ, ഉണ്ണി