25 April 2024 Thursday

മൂക്കുതല ശ്രീ പകരാവൂർ ക്ഷേത്രത്തിൽ കർക്കിടക ബാവുബലി നടന്നു

ckmnews

മൂക്കുതല ശ്രീ പകരാവൂർ ക്ഷേത്രത്തിൽ കർക്കിടക ബാവുബലി നടന്നു


ചങ്ങരംകുളം:മൂക്കുതല ശ്രീ പകരാവൂർ ക്ഷേത്രത്തിൽ കർക്കിടക ബാവുബലി നടന്നു.കൊടക്കാട്ട് സുരേഷ് ബാബു ഇളയതിന്റെ കാർമികത്വത്തിൽ നടന്ന ബലികർമമ്മങ്ങളിൽ നാനൂറിലതികം ഭക്തർ ബലിയിടാനായി എത്തി.കൊടക്കാട്ട് ശിബു ഇളയതിൽ,ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ വിജയൻ നമ്പൂതിരി,വി ചന്ദ്രൻ നായർ,വിജയൻ വാക്കേത്ത്,ഗോവിന്ദൻ,മോഹനൻ,ചന്ദ്രശേഖരൻ,ശ്രീധരൻ,ശിവദാസ് മുല്ലപ്പള്ളി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.ക്ഷേത്രം മേൽശാന്തി പൂജാ കർമങ്ങൾക്ക് നേതൃത്വം നൽകി