25 April 2024 Thursday

ബീച്ച് റോഡിന്റെ ഡ്രൈനേജ് നിർമ്മാണവും റീ ടാറിങിന്റെയും പ്രവർത്തി ഉദ്ഘാടനം ചെയ്തു

ckmnews

ബീച്ച് റോഡിന്റെ  ഡ്രൈനേജ് നിർമ്മാണവും റീ ടാറിങിന്റെയും  പ്രവർത്തി ഉദ്ഘാടനം ചെയ്തു


മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ  വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർക്ക്‌  അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ച് പെരുമ്പടപ്പ് പഞ്ചായത്ത് പാലപ്പെട്ടി അമ്പലം ബീച്ച് റോഡിന്റെ  ഡ്രൈനേജ് നിർമ്മാണവും റീ ടാറിങിന്റെയും  പ്രവർത്തി ഉദ്ഘാടനം വാർഡ് മെമ്പർ സൗദ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉദ്ഘാടനം നിർവഹിച്ചു 

ജയപ്രകാശ് ,അബ്ദുള്ളാ ,ഇസ്മായിൽ ,ഇസ് ഹാക്ക് ,മുഹമ്മദാലി ,ഫൈസൽ സിദ്ധീഖ്,ബുഷ്‌റ  തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി