23 April 2024 Tuesday

പ്രവാസദളം പള്ളിക്കര തെക്കുമുറി 2020-21 പുതിയ കമ്മിറ്റി തിരഞ്ഞെടുത്തു

ckmnews

*പ്രവാസദളം പള്ളിക്കര തെക്കുമുറി.  2020-21 വർഷത്തിലേക്ക്  പുതിയ കമ്മിറ്റി നിലവിൽ വന്നു*


പള്ളിക്കര തെക്കുമുറിയിലെ പ്രവാസി സഹോദരന്മാരുടെ കൂട്ടായ്മയും,

മത, സാംസ്കാരിക, സാമൂഹിക, വൈജ്ഞാനിക രംഗങ്ങളിൽ നിറസാന്നിദ്ധ്യവുമായ 

പ്രവാസദളം പള്ളിക്കര തെക്കുമുറിക്ക്‌ പുതിയ സാരഥികളെ തെരഞ്ഞെടുത്തു.


 കുറഞ്ഞ കാലയളവിൽ തന്നെ നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി ജനശ്രദ്ധനേടിയ *പ്രവാസദളം* പള്ളിക്കര തെക്കുമുറിയിൽ നന്മയുടെ പ്രകാശംപരത്തി മുന്നേറുകയാണ്. 

*kv അബ്ദുൽ ഹമീദ്* പ്രസിഡന്റും,

*യാഹുദ്ധീൻKM* സെക്രട്ടറിയും *അൻവർ kv*  ഖജാൻജിയുമായ *പതിനാറ്* *അംഗങ്ങളുള്ള* പുതിയ കമ്മിറ്റിയാണ് നിലവിൽ വന്നിട്ടുള്ളത്.