29 March 2024 Friday

വളയംകുളം അസ്സബാഹ് കോളേജിന് പുറകിൽ താമസിക്കുന്ന പരേതനായ പണ്ടാരത്തിൽ അബ്ദു എന്നവരുടെ മകൻ കാസിം നിര്യാതനായി

ckmnews

വളയംകുളം അസ്സബാഹ് കോളേജിന് പുറകിൽ താമസിക്കുന്ന പരേതനായ പണ്ടാരത്തിൽ അബ്ദു എന്നവരുടെ മകൻ കാസിം നിര്യാതനായി 


ചങ്ങരംകുളം:വളയംകുളം അസ്സബാഹ് കോളേജിന് പുറക് വശത്ത് താമസിക്കുന്ന പരേതനായ പണ്ടാരത്തിൽ അബ്ദു എന്നവരുടെ മകൻ കാസിം (55)നിര്യാതനായി