20 April 2024 Saturday

ചിയ്യാനൂരില്‍ താമസിക്കുന്ന തൊണ്ടന്‍ ചിറക്കല്‍ മുഹമ്മദ് എന്ന ബാപ്പുട്ടി(102)നിര്യാതനായി

ckmnews


ചങ്ങരംകുളം:ചിയ്യാനൂരില്‍ താമസിച്ചിരുന്ന തൊണ്ടന്‍ ചിറക്കല്‍ മുഹമ്മദ്(ബാപ്പുട്ടി) 102 നിര്യാതനായി.ഭാര്യ:- ആമിന 

മക്കൾ:-ഇബ്രാഹിം,ബീരാൻകുട്ടി,കുഞ്ഞുമരക്കാർ,സുഹറ,ഹമീദ്,നഫീസ,അഷ്‌റഫ്,ഹസ്സൻ.

മരുമക്കൾ:-ബുഷറ,റുക്കിയ,ഇസ്മായിൽ,ഹമീദ്,ഫാത്തിമ,നൂർജഹാൻ,ഷക്കീല,ഷബീന,ലൈല.

ഖബറടക്കം ചിയ്യാനൂര്‍ കല്ലാജി പള്ളി ഖബര്‍സ്ഥാനിയില്‍ നടന്നു