09 May 2024 Thursday

ഡിവൈഎഫ്ഐ മുതുകാട് യൂണിറ്റിന്റെ നേതൃത്വത്തിൽ കോവിഡ് നഗറ്റീവ് ആയ വീട് അണുവിമുക്തമാക്കി

ckmnews

ഡിവൈഎഫ്ഐ  മുതുകാട് യൂണിറ്റിന്റെ നേതൃത്വത്തിൽ കോവിഡ് നഗറ്റീവ് ആയ വീട് അണുവിമുക്തമാക്കി


ചങ്ങരംകുളം:ഡിവൈഎഫ്ഐ മുതുകാട് യൂണിറ്റിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി.മുതുകാട് പ്രദേശത്ത് കോവിഡ് പോസിറ്റീവായ രോഗികൾ താമസിച്ച വീടും പരിസരവുമാണ് അണുനശീകരണം നടത്തിയത്. മുതുകാട് ഡിവൈഎഫ്ഐ കനിവ് പ്രവര്‍ത്തകര്‍ ഫാറൂഖ് സിദീഖ്, വാർഡ് മെമ്പർ ജബ്ബാർ തുടങ്ങിയവര്‍ നേതൃത്വം നല്‍കി