09 May 2024 Thursday

ചങ്ങരംകുളത്തെ രാജീവ് ജ്വല്ലറി ഉടമ വടക്കത്ത് വളപ്പിൽ ബാലൻ അന്തരിച്ചു

ckmnews



ചങ്ങരംകുളം:രാജീവ് ജ്വല്ലറി ഉടമ വടക്കത്ത് വളപ്പിൽ ബാലൻ(89) അന്തരിച്ചു.സംസ്ക്കാരം നാളെ (വെള്ളി) കാലത്ത് 10 മണിക്ക് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ നടക്കും. മക്കൾ രാജീവ്,സജീവ്,ഗിരജ,മിനി,ബീന മരുമക്കൾ.ചന്ദ്രൻ,പ്രസാദ്,സ്വപ്ന,സുന്ദരൻ,സ്വപ്ന