09 May 2024 Thursday

കോക്കൂർ കിഴക്ക് മുറി കുറ്റിയാട്ടിൽ മോഹനൻ നിര്യാതനായി

ckmnews

കോക്കൂർ കിഴക്ക് മുറി കുറ്റിയാട്ടിൽ മോഹനൻ നിര്യാതനായി


ചങ്ങരംകുളം: കോക്കൂർ കിഴക്ക് മുറി കുറ്റിയാട്ടിൽ പരേതനായ പറങ്ങു വിൻ്റെ മകൻ മോഹനൻ (50) നിര്യാതനായി

ഭാര്യ: വിജയ

മക്കൾ: വിദ്യ, വിസ്മയ , നിയ

മരുമകൻ: മണികണ്ഠൻ

ശവസംസ്ക്കാരം പതിനെന്ന് മണിക്ക് പെന്നാനി ഇശ്വരമംഗലം സ്മശാനത്തിൽ നടക്കും