28 March 2024 Thursday

യുഎൻഎം പ്രവാസികൂട്ടായ്മ ഈദ് സംഗമം നടത്തി

ckmnews

യുഎൻഎം പ്രവാസികൂട്ടായ്മ ഈദ് സംഗമം നടത്തി


ചങ്ങരംകുളം:ഉദിനുപറമ്പ് ഞാറക്കുന്ന്,മുള്ളങ്കുന്ന് ,പ്രവാസി കുട്ടായ്മയുടെ ഈദ് സംഗമം അജ്‌മാൻ ഐ എസ് സി യിൽ അരങ്ങേറി.ഗാനമേളയുടെയും ,ശിങ്കാരി മേളത്തിന്റെയും അകമ്പടിയിൽ നടന്ന പരിപാടിയിൽ പ്രശസ്ത സീരിയൽ സിനിമ തരാം റിയാസിന്റെ മിമിക്സ് പരേഡും ഉണ്ടായിരുന്നു.യുഎൻഎം ന്റെ ക്ഷണം സ്വീകരിച്ച് വിശിഷ്ട അതിഥിയായായി നെല്ലറ ഷംസുദീനും പരിപാടിയിൽ പങ്കെടുത്തു.