27 April 2024 Saturday

എസ്എസ്എല്‍സി പാസായ മുഴുവൻ കുട്ടികളുടെയും വീടുകളിൽ പോയി അനുമോദിച്ചു

ckmnews

എസ്എസ്എല്‍സി പാസായ മുഴുവൻ കുട്ടികളുടെയും വീടുകളിൽ പോയി അനുമോദിച്ചു


ചങ്ങരംകുളം:ഡിവൈഎഫ്ഐ കഞ്ഞിയൂർ യൂണിറ്റ്  

പ്രദേശത്ത് എസ്എസ്എല്‍സി പാസായ മുഴുവൻ കുട്ടികളുടെയും വീടുകളിൽ പോയി സമ്മാനങ്ങളും ട്രോഫിയും കൈമാറി.ശിവാദസൻ പട്ടേരി നേതൃത്വം നൽകിയ പരിപാടിയിൽ യൂണിറ്റ് സെക്രട്ടി അജ്സൽ വിവി, തെസ്‌ലി പിവി,റഹീം പിവി,ഷഫീർ പാടത്ത്,അമീർ കാഞ്ഞിയൂർ, ഷംസീർ കാഞ്ഞിയൂർ ഷഫീക് കാഞ്ഞിയൂർ,ബിലാൽസിഎസ് എന്നിവർ പങ്കെടുത്തു