28 March 2024 Thursday

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ നന്നംമുക്ക് ഗ്രാമപഞ്ചായത്തിന് കിടക്കകള്‍ സംഭാവന ചെയ്തു

ckmnews

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ നന്നംമുക്ക് ഗ്രാമപഞ്ചായത്തിന് കിടക്കകള്‍ സംഭാവന ചെയ്തു


ചങ്ങരംകുളം:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ 30 കിടക്കകൾ നന്നംമുക്ക് ഗ്രാമ പഞ്ചായത്തിന്

കൈമറി. പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.അബ്ദുൾ കരീം ഉദ്ഘാടനം നിർവ്വഹിച്ചു. പെൻ ഷനേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ കമ്മറ്റിയംഗം കെ.കെ.ലക്ഷ്മണൻ അധ്യക്ഷനായി.പി.എം കെ.ഉണ്ണി, വനജാക്ഷി ചന്ദ്രൻ ,അസി.സെക്രട്ടറി ആൻ്റോ എന്നിവർ സംസാരിച്ചു. കൃഷ്ണമൂർത്തി സ്വാഗതവും കാദർ നന്ദിയും പറഞ്ഞു.