09 May 2024 Thursday

കടവല്ലൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു:ഒരാളുടെ നില ഗുരുതരം

ckmnews

കടവല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു


ചങ്ങരംകുളം: സംസ്ഥാന പാതയിൽ കടവല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. എരമംഗലം സ്വദേശി മാമുണ്ണി(65)ആണ് മരിച്ചത് . കടവല്ലൂർ അമ്പലം സ്റ്റോപ്പിൽ 12 മണിയോടെയാണ് അപകടം.