01 April 2023 Saturday

ചങ്ങരംകുളം സാംസ്കാരിക സമിതി ഒറോത കാക്കനാടൻ രചിച്ച നോവൽ ചർച്ച ചെയ്തു

ckmnews


ചങ്ങരംകുളം സാംസ്കാരിക സമിതി ഒറോത കാക്കനാടൻ രചിച്ച നോവൽ ചർച്ച ചെയ്തു.സ്ത്രീയുടെ കരുത്തിൻ്റേയും വറ്റാത്ത പ്രത്യാശയുടേയും പ്രതീകമാണ് കാക്കനാൻ്റെ ഒറോത എന്ന് സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി ചന്ദ്രിക രാമനുണ്ണി ആശംസകൾ അറിയിച്ചു.1984ലെ സാഹിത്യ അക്കാദമി പുരസ്കാരം ഒറോത എന്ന നോവലിന് ലഭിച്ചിട്ടുണ്ട്.