29 March 2024 Friday

ചങ്ങരംകുളം:കൊഴിക്കര പുത്തൻ വീട്ടിൽ ഭാസ്കരൻ (83)നിര്യാതനായി.

ckmnews

ചങ്ങരംകുളം ഹൈവെയിൽ കെ ആർ ബേക്കറിക്ക് സമീപം താമസിക്കുന്ന കൊഴിക്കര പുത്തൻവീട്ടിൽ ഭാസ്കരൻ നായർ 83  (അരിക്കത്ത് ) മരണപ്പെട്ടു .
ഭാര്യ പരേതയായ പ്രിയംവദ ,മകൾ Dr ശിൽപ.
സംസ്കാരം ഉച്ചയോടെ ചെറുതിരുത്തി ശാന്തിതീരം ശ്മശാനത്തിൽ നടന്നു .