29 March 2024 Friday

AGPSDM ഇൻഡസ്ട്രിയൽCo-OP സൊസൈറ്റി ചങ്ങരംകുളത്ത് പ്രവര്‍ത്തനം തുടങ്ങി

ckmnews

*AGPSDM*

*ഇൻഡസ്ട്രിയൽCo-OP സൊസൈറ്റി ചങ്ങരംകുളം* 


 കേരള വ്യവസായ വകുപ്പിന്റെ കിഴിൽമലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് പ്രവർത്തനമാരംഭിച്ച.ഇന്റസ്ട്രിയൽ .കോ-ഓപ്പറേറ്റിവ് സൊസൈറ്റിക്ക് കിഴിൽപൊന്നാനി താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും അക്ഷയ കേന്ദ്രങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ *കോ - ഒപ്പറൈറ്റിവ്  ജനസേവാ* *കേന്ദ്രങ്ങൾ* ആരംഭിക്കാൻ താൽപ്പര്യമുള്ളവരിൽനിന്നും  അപേക്ഷ ക്ഷണിക്കുന്നു.


അപേക്ഷ കന്റെ പേര്, ഫോൺ, അഡ്രസ്സ്,തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം എന്നിവ കാണിച്ചു വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ 20/1/21 ന് മുന്നേ 9188253455 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക


സെക്രട്ടറി

9746988583