26 April 2024 Friday

പെരുമുക്ക് മാവറവളപ്പില്‍ ഫാത്തിമ (80)നിര്യാതയായി

ckmnews


ചങ്ങരംകുളം:പെരുമുക്ക് സ്വദേശി പരേതനായ മാവറവളപ്പില്‍ കുഞ്ഞുവിന്റെ ഭാര്യ ഫാത്തിമ (80)നിര്യാതയായി.പെരുമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ ഖബറടക്കം നടന്നു.മക്കള്‍:അലിയാര്‍ മുസ്തഫ,ഷാജി,കുഞ്ഞുമുഹമ്മദ്,കുഞ്ഞിമ്മ,ഉമ്മു,ഷെക്കീല

മരുമക്കള്‍:ഫാത്തിമ നദീറ,ആയിഷ,റസീന മൊയ്തീന്‍കുട്ടി,കുഞ്ഞുട്ടി,മൊയ്തുണ്ണി