19 April 2024 Friday

മൂക്കുതല ഹൈസ്കൂൾ 2000-2001 വർഷത്തെ എസ് എസ് എൽ സി വിദ്യാർത്ഥി കൂട്ടായ്മ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

ckmnews

മൂക്കുതല ഹൈസ്കൂൾ 2000-2001 വർഷത്തെ എസ് എസ് എൽ സി വിദ്യാർത്ഥി കൂട്ടായ്മ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു


ചങ്ങരംകുളം :മൂക്കുതല PCNGHSS ലെ 2000-2001 വർഷത്തെ എസ് എസ് എൽ സി വിദ്യാർത്ഥി കൂട്ടായ്മ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.സംഗമം ചിയ്യാനൂർ ജിഎൽപിഎസ് ൽ വെച്ചാണ് സംഘടിപ്പിച്ചത്.സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ നടത്തി.ചിയ്യാനൂർ സ്കൂളിനായി നൽകിയ സ്നേഹോപഹാരം എസ് എം സി ചെയർമാൻ വി പി അബ്ദുൽഖാദർ ഏറ്റു വാങ്ങി.പരിപാടിക്ക് 

ഷമീർ, സുമേഷ്, പ്രവീഷ്, നിഷാദ്, സന്ദീപ്, സുഭാഷ്, ഷാഫി, നവാസ്, റഫീഖ്, ഷെഫീക്ക്, രശ്മി, രാജിത, നുബീറ, രേഷ്മ, ഷബ്ന, ഷമിത, രമ്യ,സബിത,റസിയ, ശ്രീജ, ഷീന, സുനീറ, സൗദ.എന്നിവർ നേതൃത്വം നൽകി.പ്രവാസികളായ നൗഫൽ, രജീഷ്, രഞ്ജിത്ത് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.