26 April 2024 Friday

ചങ്ങരംകുളം 15 പേര്‍ക്കും എടപ്പാളില്‍ 28 പേര്‍ക്കും കോവിഡ്

ckmnews


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തില്‍ 10 പേരും ആലംകോട് 5 പേരും അടക്കം ചങ്ങരംകുളം മേഖലയില്‍ 15 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.എടപ്പാളില്‍ 28 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.വട്ടംകുളം പഞ്ചായത്തില്‍ 16 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് ജില്ലയില്‍ ഇന്ന് 776 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ആലങ്കോട് - 05

ആലിപ്പറമ്പ് - 03

അമരമ്പലം - 05

ആനക്കയം - 08

അങ്ങാടിപ്പുറം - 10

അരീക്കോട് - 16

ആതവനാട് - 01

ചാലിയാർ - 10

ചീക്കോട് - 15

ചേലേമ്പ്ര - 09

ചെറിയമുണ്ടം - 03

ചെറുകാവ് - 03

ചുങ്കത്തറ - 11

എടക്കര - 08

എടപ്പറ്റ - 04

എടപ്പാൾ - 28

എടരിക്കോട് - 01

എടവണ്ണ - 13

എടയൂർ - 16

ഏലംകുളം - 09

ഇരിമ്പിളിയം - 02

കാലടി - 09

കാളികാവ് - 09

കണ്ണമംഗലം - 01

കരുളായി - 07

കരുവാരക്കുണ്ട് - 04

കാവനൂർ - 10

കീഴാറ്റൂർ - 09

കീഴുപറമ്പ് - 04

കോഡൂർ - 05

കൊണ്ടോട്ടി - 33

കൂട്ടിലങ്ങാടി - 04

കോട്ടക്കൽ - 12

കുറുവ - 03

കുറ്റിപ്പുറം - 13

കുഴിമണ്ണ - 04

മക്കരപ്പറമ്പ് - 03

മലപ്പുറം - 22

മമ്പാട് - 05

മംഗലം - 03

മഞ്ചേരി - 19

മങ്കട - 12

മാറാക്കര - 05

മാറഞ്ചേരി - 01

മേലാറ്റൂർ - 05

മൂന്നിയൂർ - 02

മൂർക്കനാട് - 19

മൂത്തേടം - 04

മൊറയൂർ - 05

മുതുവല്ലൂർ - 07

നന്നമ്പ്ര - 02

നന്നംമുക്ക് - 10

നിലമ്പൂർ - 24

നിറമരുതൂർ - 01

ഊരകം - 10

ഒതുക്കുങ്ങൽ - 02

ഒഴൂർ - 03

പള്ളിക്കൽ - 18

പാണ്ടിക്കാട് - 01

പരപ്പനങ്ങാടി - 03

പറപ്പൂർ - 06

പെരിന്തൽമണ്ണ - 29

പെരുമ്പടപ്പ് - 04

പെരുവള്ളൂർ - 08

പൊന്മള - 03

പൊന്മുണ്ടം - 03

പൊന്നാനി - 06

പൂക്കോട്ടൂർ - 02

പോരൂർ - 02

പോത്തുകല്ല് - 03

പുലാമന്തോൾ - 06

പുളിക്കൽ - 14

പുൽപ്പറ്റ - 09

പുഴക്കാട്ടിരി - 02

താനാളൂർ - 01

താനൂർ - 01

തലക്കാട് - 02

തവനൂർ - 09

താഴെക്കോട് - 11

തേഞ്ഞിപ്പലം - 07

തെന്നല - 10

തിരുനാവായ - 03

തിരുവാലി - 01

തൃക്കലങ്ങോട് - 11

തൃപ്രങ്ങോട് - 02

തിരൂർ - 15

തിരൂരങ്ങാടി - 11

ഊർങ്ങാട്ടിരി - 05

വളാഞ്ചേരി - 05

വളവന്നൂർ - 01

വള്ളിക്കുന്ന് - 04

വട്ടംകുളം - 16

വാഴക്കാട് - 11

വാഴയൂർ - 12

വഴിക്കടവ് - 07

വെളിയങ്കോട് - 17

വേങ്ങര - 12

വെട്ടത്തൂർ - 01

വെട്ടം - 07

വണ്ടൂർ - 04