09 May 2024 Thursday

ക്യാൻസർ രോഗികള്‍ക്ക് മുടി ദാനം ചെയ്ത് മുഹമ്മദ് നസീം

ckmnews


ചങ്ങരംകുളം:ക്യാൻസർ രോഗികള്‍ക്ക് മുടി ദാനം ചെയ്ത് യുവാവിന്റെ മാതൃക. കക്കാട്ടിരി സ്വദേശി ഉമ്മറിന്റെ മകന്‍ മുഹമ്മദ്‌ നസിം ആണ് വര്‍ഷങ്ങളായി പരിപാലിച്ച് വളര്‍ത്തിയ തന്റെ തലമുടി ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മിക്കുന്നതിന് ദാനം ചെയ്തത്