23 April 2024 Tuesday

യുഎഇ യിലെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പരീക്ഷണത്തില്‍ പങ്കാളികളായി പാവിട്ടപ്പുറം സ്വദേശി

ckmnews

യുഎഇ യിലെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പരീക്ഷണത്തില്‍ പങ്കാളികളായി പാവിട്ടപ്പുറം സ്വദേശി


ചങ്ങരംകുളം:യുഎഇ യിലെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പരീക്ഷണത്തില്‍ പങ്കാളികളായി പാവിട്ടപ്പുറം സ്വദേശി.യുഎഇ യിലെ അബൂദാബിയില്‍  ജോലി ചെയ്യുന്ന ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ സലീം ആണ് കോവിഡ് പ്രതിരോധരംഗത്ത് യുഎഇ നടത്തുന്ന ആദ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വാക്സിന്‍ സ്വീകരിച്ച് മാതൃകയാവുന്നത്.നിരവധി മലയാളികള്‍ ഇതിനോടകം യുഎഇ യുടെ മാതൃകാ പരീക്ഷണത്തില്‍ പങ്കാളിത്വം വഹിച്ചു കഴിഞ്ഞു.