29 March 2024 Friday

ചങ്ങരംകുളം സര്‍വീസ് സഹകരണബാങ്കില്‍ സ്വാതന്ത്രദിനം ആചരിച്ചു

ckmnews

ചങ്ങരംകുളം സര്‍വീസ് സഹകരണബാങ്കില്‍ സ്വാതന്ത്രദിനം ആചരിച്ചു


ചങ്ങരംകുളം:ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്കിൽ സ്വാതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായ്‌ സഹകരണ ബാങ്ക്‌ പ്രസിഡണ്ട്‌ അഡ്വ.സിദ്ധിഖ്‌ പന്താവൂർ പതാക ഉയർത്തി.ബാങ്ക്‌ വൈസ്‌ പ്രസിഡന്റ്‌ ഹമിദ്‌ ചിയാനൂർ,ഭരണ സമിതി അംഗങ്ങളായ ടി കൃഷണൻ നായർ,എ പി ചന്ദ്രൻ,മനീഷ്കുമാർ ഒതളൂർ,ജീവനക്കാരായ റാഫി തങ്ങൾ,സുഭാഷ സി കെ എന്നിവർ സന്നിഹിതരായി.