09 May 2024 Thursday

ചങ്ങരംകുളം കല്ലുർമ്മ പെരുമ്പാൾ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന പുത്തൻ പീടിയേക്കൽ മായിൻകുട്ടി ഹാജി നിര്യാതനായി

ckmnews



ചങ്ങരംകുളം:കല്ലുർമ്മ പെരുമ്പാൾ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന പുത്തൻ പീടിയേക്കൽ പരേതരായ അബ്ദുൽകയുടെ മകൻ മായിൻകുട്ടി ഹാജി നിര്യാതനായി.അസുഖത്തെ തുടർന്ന് തൃശൂരിലെ ദയ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.സൈദ് മുഹമ്മദ് എന്ന കുഞ്ഞുമോൻ അബൂബക്കർ എന്നിവർ സഹോദരങ്ങളാണ്.സുഹൈൽ, സുനീർ, ഷെഫി, സിറാജ് എന്നിവർ മക്കളാണ്.