09 May 2024 Thursday

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നി മാസ ആയില്യപൂജ വിപുലമായി നടന്നു

ckmnews

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നി മാസ ആയില്യപൂജ വിപുലമായി നടന്നു


ചങ്ങരംകുളം:മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നി മാസ ആയില്യപൂജ വിപുലമായി നടന്നു.നിരവധി ഭക്തർ ചടങ്ങിൽ പങ്കാളികളായി.പൂജയുടെ ഭാഗമായി വിശേഷാൽ നാഗപൂജ ചുറ്റുവിളക്ക് കേളി പ്രസാദ വിതരണം പാൽപായസം വിതരണം എന്നിവയുണ്ടായി.പൂജകൾക്ക് മേൽശാന്തി ശ്രീ ശിവപൂജൻ കൃഷ്ണൻ നമ്പൂതിരി ആലങ്കോട് എന്നിവർ നേതൃത്വം നൽകി

പരിപാടികൾക്ക് വി ചന്ദ്രൻ നായർ. വിജയൻ വാക്കെത്ത്. ശിവദാസ് മുല്ലപ്പുള്ളി ബാലകൃഷ്ണൻ നായർ ചന്ദ്രൻ നായർ പൗർണമി മോഹനൻ ഗോവിന്ദൻ ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നെൽകി