09 May 2024 Thursday

കോവിഡ് മൂലം പ്രയാസം നേരിടുന്ന വീടുകളില്‍ ഭക്ഷ്യവിഭവങ്ങൾ എത്തിച്ചു കൊടുത്തു

ckmnews

കോവിഡ് മൂലം പ്രയാസം നേരിടുന്ന വീടുകളില്‍  ഭക്ഷ്യവിഭവങ്ങൾ എത്തിച്ചു കൊടുത്തു


ചങ്ങരംകുളം:കോക്കൂര്‍ യുവപ്രതിഭകൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പോസറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ വീടുകളിലും ഭക്ഷ്യവിഭവങ്ങൾ എത്തിച്ചു കൊടുത്തു.ഇ.വി മുജീബ്, ഷാജി , അനീഷ്റഹ്മാൻ, ഹാഷിം, ആദർഷ്, ഫാസിൽ എന്നിവർ നേതൃത്വം നൽകി.