24 April 2024 Wednesday

അതിഥി ഡയറക്ടർ ഡോക്ടർ ശിൽപ അരിക്കത്തിനെ ആദരിച്ചു.

ckmnews



ചങ്ങരംകുളം:ഫിസിക്കലിചാലഞ്ചട് കുട്ടികളുടെ എംമ്പവർമെന്റ്ല ക്ഷ്യമാക്കി ചങ്ങരംകുളത്ത് പ്രവർത്തിക്കുന്ന ATIDHI യുടെ ഡയറക്ട്ടർ ഡോക്ടർ ശിൽപ അരിക്കത്തിനെ വനിതദിനത്തോടനുബന്ധിച്ച് സ്റ്റാഫും ,കുട്ടികളുടെ മാതാക്കളും ചേർന്ന് ആദരിച്ചു.ഡോ: സ്മിത, (DHO)കെ.വി.വി. ഇ.എസ് പ്രസിഡന്റ് പി.പി. ഖാലിദ്, ഇ.ഷിജില , (DMO) ഡോക്ടർ രശ്മി,സിഎസ് മുബീന, നമ, നിസ്സി , പ്രജീഷ എന്നിവർ പ്രസംഗിച്ചു.