09 May 2024 Thursday

ബി ടി എം യൂ പി സ്കൂളിൽ പുസ്തക വിതരണവും യൂണിഫോം വിതരണവും നടന്നു

ckmnews

ബി ടി എം യൂ പി സ്കൂളിൽ പുസ്തക വിതരണവും യൂണിഫോം വിതരണവും നടന്നു


ചങ്ങരംകുളം: പെരുമുക്ക് ബി ടി എം യൂ പി സ്കൂളിൽ പ്രവേശനോൽത്സവത്തിൽ വിദ്യാർത്ഥികൾക്കുള്ള പുസ്തകവിതരണവും യൂണിഫോം വിതരണവും നടന്നു.വാർഡ് മെമ്പർ ഹക്കീം പെരുമുക്ക്, പി ടി എ പ്രസിഡൻ്റ് പ്രണവം പ്രസാദ് , എച്ച് എം റീജാമേരി ,സ്കൂൾ മനേജർ അനസ് യൂസഫ് യാസിൻ, സാഹിത്യകാരൻ താഹിർ ഇസ്മായിൽ ,മുൻ സ്കൂൾ മാനേജർ മൂസ്സകുട്ടി കോലക്കാട്ടിലിൻ്റെ ഭാര്യ സക്കീന ഉമ്മ , ഹാരിസ്, ജാസ്മിൻ, ഷീൻ ചുങ്കത്ത് തുടങ്ങിയവർ പങ്കെടുത്തു