28 March 2024 Thursday

പ്ളസ്ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ളസ് നേടി ഫിദ

ckmnews

പ്ളസ്ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ളസ് നേടി ഫിദ


ചങ്ങരംകുളം:പ്ളസ്ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ളസ് നേടി ഫിദ എഎം.കിഴിക്കര സ്വദേശികളായ അക്ബർ,ജസീന ദമ്പതികളുടെ മകളാണ് പാവിട്ടപ്പുറം ARHSS ഗേൾസ് സ്കൂൾ വിദ്യാർത്ഥിനിയായ ഈ മിടുക്കി